ഒരു മറയാണ്
മനുഷ്യത്വം മരവിച്ച
മനുജന് മുന്നിൽ.
കാമ കണ്ണുകളുള്ള
കരാള അസ്ത്രങ്ങൾക്ക് മുന്നിൽ -
അചഞ്ചല
വിശ്വാസിനിക്ക്.
ദൈവ പ്രീതി തൻ
ഉടയവൾക്ക്.
സ്വർഗ്ഗാനുഭൂതി
കാംക്ഷിക്കുന്നവൾക്ക്.
* വിവാദമായ പവിത്രൻ തീക്കുനിയുടെ "പർദ്ദ " എന്ന കവിതക്കെതിരെയുള്ള ഒരു തുറന്നെഴുത്ത്..
✍️മുസ്തഫ ചെറുകുന്ന്
✍️മുസ്തഫ ചെറുകുന്ന്
No comments:
Post a Comment