Sunday, 27 August 2017

അഖില കേരള അൽ ഫിയ്യ വിജ്ഞാന പരീക്ഷ: ഫലം പ്രസിദ്ധീകരിച്ചു.

അഖില കേരള അൽ ഫിയ്യ വിജ്ഞാന പരീക്ഷ: ഫലം പ്രസിദ്ധീകരിച്ചു.

വേങ്ങര: ടി.ടി ഉസ്താദ് 13 -മത് ആണ്ട് നേർച്ചയോടനുബന്ധിച്ച് നടത്തിയ അഖില കേരള അൽ ഫിയ്യ വിജ്ഞാന പരീക്ഷയിൽമദീനത്തന്നൂർ കോളേജ് ഓഫ് ഇസ് ലാമിക് സയൻസ് വിദ്യാർത്ഥി മുഹമ്മദ് സഹിദ് അൻവർ.എം.എൻ { Reg.No MBAE o149] ഒന്നാം റാങ്കിനർഹനായി.ഹബീബുർറഹ്മാൻ. കെ .ഇർഷാദുൽ അനാം ദർസ് എളങ്കുർ(Reg.No MBAEo128) ഉവൈസ് കെ.എ ബുഖാരി ദ അവ കോളേജ് കൊണ്ടോട്ടി (Reg. No MBAE0131) എന്നിവർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. ഇവർക്കുള്ള അവാർഡുകൾ ഇന്ന് നടക്കുന്ന ടി.ടി. ഉസ്താദ് ആണ്ട് നേർച്ച സമാപനവേദിയിൽ വെച്ച് നൽകുന്നതാണ്.

No comments:

Post a Comment

മുത്ത് നബി(സ): കീർത്തന കാവ്യങ്ങൾ

കാവ്യ നിർമ്മാണത്തിലെ നിയമമായ ,വൃത്തവും പ്രാസവും മാസ്മരികതയും മൗലികമായി സമ്മേളിച്ച് അലങ്കാര രൂപങ്ങളുടെ അർത്ഥപുഷ്ട്ടിയുള്ള പദങ്ങളെ താളത്മകമ...